Batch തുടങ്ങാൻ Dec 1
--------
GCC-യിലുള്ള മലയാളികൾക്ക് · Dec 1 Batch

AI Skills ഉള്ള ഒരു Employee ആയി മാറൂ — 3 മാസം കൊണ്ട് Career Upgrade ചെയ്യാം

GCC-യിലെ Business Owners ഇപ്പോൾ അന്വേഷിക്കുന്നത് AI നന്നായി ഉപയോഗിക്കാൻ അറിയാവുന്ന ആളുകളെയാണ്. Marketing മുതൽ App Build ചെയ്യുന്നത് വരെ 25 Skills, Live ആയി Practical-ഓടുകൂടി പഠിക്കാം.

Free Consultation-ന് Apply ചെയ്യൂ

ഒരു Batch-ൽ 20 Seats മാത്രം · Interview-ന് ശേഷം മാത്രം Admission

3 മാസം
24 Live Sessions
24 Assignments
ചൊവ്വ & വെള്ളി · 8 PM IST
Working in the GCC? Upgrade Your Career With AI — Hariprasad J R
Free Consultation-ന് Apply ചെയ്യൂ

20 Seats മാത്രം · Interview വഴി Admission

3 മാസം
24 Live Sessions
24 Assignments
ചൊവ്വ & വെള്ളി · 8 PM IST
എന്തുകൊണ്ട് ഇപ്പോൾ?

Dubai-യിൽ 40 Entrepreneurs-നോട് സംസാരിച്ചപ്പോൾ മനസ്സിലായ ഒരു കാര്യം

AI-യുടെ Possibilities പഠിപ്പിക്കാൻ ചെന്നതാണ്. പക്ഷേ അവിടുന്ന് കിട്ടിയ Pulse വേറെയായിരുന്നു:

“AI നന്നായി ഉപയോഗിക്കാൻ അറിയാവുന്ന ഒരു Employee-യെ കിട്ടിയാൽ, അവർ ആരും അയാളെ കൈവിട്ടു കളയില്ല.”— Hariprasad J R, Founder & CEO, HAT Innovations

പക്ഷേ ഒരു പ്രശ്നമുണ്ട് — “AI Expert” എന്നൊരു Job Role ഇല്ല. നിങ്ങൾ മാറേണ്ടത് ഒരു Multi-Purpose Employee ആയിട്ടാണ്. “AI വെച്ച് ഞാൻ ഇത്രയും കാര്യങ്ങൾ ചെയ്യും” എന്ന് കാണിച്ചുകൊടുക്കാൻ പറ്റുന്ന ഒരാൾ.

Visa ഉണ്ട്, ജോലി മാറണം

ഇപ്പോഴത്തെ ജോലിയിൽ നിന്ന് Better Role-ലേക്ക് Switch ചെയ്യാൻ ഒരു Solid Skill Set.

Spouse Visa-യിലാണ്, ഒരു Fresh Job വേണം

Experience കുറവാണെങ്കിലും, Results കാണിച്ചുകൊടുത്ത് ഒരു ജോലി നേടാൻ.

ChatGPT മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ? പ്രശ്നമില്ല

ഇതുവരെ AI Tool ഒന്നും ഉപയോഗിക്കാത്തവർക്കും Basics മുതൽ പഠിച്ചു തുടങ്ങാം.

Program at a Glance

3 മാസം. ആഴ്ചയിൽ 2 Live ക്ലാസ്സ്. എല്ലാം Practical.

ഓരോ Session-ലും Practical ഉണ്ട്, ഓരോന്നിനും ഒരു Assignment-ഉം. ക്ലാസ് Miss ആയാൽ Recorded Classes ഉണ്ട്.

3മാസത്തെ Program
24Live Sessions
24Practical Assignments
25Skill Modules

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും
രാത്രി 8 മണി (IST)

ആദ്യ ക്ലാസ്സ്: December 1, ചൊവ്വാഴ്ച

🇦🇪 UAE · 🇴🇲 Oman — 6:30 PM 🇸🇦 Saudi · 🇶🇦 Qatar — 5:30 PM 🇰🇼 Kuwait · 🇧🇭 Bahrain — 5:30 PM 🇮🇳 India — 8:00 PM
Curriculum

നിങ്ങൾ പഠിച്ചെടുക്കുന്ന 25 Skills

Niche കണ്ടുപിടിക്കുന്നത് മുതൽ Ads, Websites, Software, Automation വരെ — ഒരു Business-ന് വേണ്ട എല്ലാം AI വെച്ച് ചെയ്യാൻ.

After 3 Months

ഈ Skills വെച്ച് Apply ചെയ്യാൻ പറ്റുന്ന Roles

ഒരു Role-ൽ ഒതുങ്ങേണ്ട — ഇതെല്ലാം ഒരുമിച്ച് ചെയ്യാൻ പറ്റുന്ന ഒരാളെയാണ് ചെറിയ, ഇടത്തരം Business-കൾ തിരയുന്നത്.

Digital Marketing ExecutiveContent, Social Media, Ads, Reports
Performance MarketerMeta Ads, Pixel, Audiences, Funnels
Social Media & Content CreatorAI Images, AI Videos, Content Calendar
AI Automation ExecutiveWhatsApp, CRM, Business Automation
Web & App BuilderWebsites, Landing Pages, Business Apps
Marketing CoordinatorLead Magnets, Webinars, SEO, Local SEO

24 Assignments ചെയ്തു കഴിയുമ്പോൾ Interview-ൽ കാണിക്കാൻ നിങ്ങളുടെ സ്വന്തം Work ഉണ്ടാകും — വെറും Certificate അല്ല.

Interview-ലെ നിങ്ങളുടെ Edge

CV അയക്കുന്നതിന് പകരം, Result കാണിച്ചുകൊടുക്കൂ

ഈ Skills ഉണ്ടെങ്കിൽ ഒരു Interview-ൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ പറ്റും:

“Sir, എന്നെ ഇപ്പോൾ ജോലിക്ക് എടുക്കണ്ട. ഒരു ദിവസം തരൂ — ശമ്പളം വേണ്ട. നിങ്ങൾക്ക് വേണ്ട ഒരു Application ഞാൻ ഉണ്ടാക്കി കാണിച്ചുതരാം.”

ഇതാണ് ആളുകളെ Stun ആക്കുന്നത്. ഇപ്പോഴത്തെ Batch-ലെ ഒരു Student ചെയ്തത് നോക്കൂ:

PROBLEM

സ്വന്തം Resort-ലെ Bookings ഒക്കെ Diary-യിൽ എഴുതി വെക്കുകയായിരുന്നു. MakeMyTrip-ലും Airbnb-യിലും Booking വരുമ്പോൾ Clash ആകും.

ONE NIGHT

AI ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് എല്ലാ Platforms-ഉം Integrate ചെയ്ത് ഒരു Application Build ചെയ്തു.

RESULT

Booking Clash ഇല്ലാത്ത ഒരു System. ഇതാണ് ഒരു Employer കാണാൻ ആഗ്രഹിക്കുന്ന Skill.

Students പറയുന്നത്

ഇപ്പോൾ നടക്കുന്ന Batch-ലെ Students-ന്റെ അനുഭവം

Anil Kumar — student testimonial
Anil Kumar₹7–8 Lakh ചെലവ് വരുന്ന Software — ഒരു Student-ന്റെ അനുഭവം
Simon C Raphael — student testimonial
Simon C Raphael65-ാം വയസ്സിലും AI പഠിക്കാം — അദ്ദേഹത്തിന്റെ അനുഭവം
Program-നോടൊപ്പം Free

12 Bonuses — Tools, Templates, Apps

പഠിച്ചത് അന്ന് തന്നെ ഉപയോഗിക്കാൻ Ready-Made Tools.

Total Bonus Value ₹97,000
Bonus 01: AI Digital Marketing Strategy Tool — Value ₹3,000
01 · AI Digital Marketing Strategy Tool₹3,000FREE
Bonus 02: AI Social Media Content Planner — Value ₹3,000
02 · AI Social Media Content Planner₹3,000FREE
Bonus 03: Pre-Recorded Course Library — Value ₹17,000
03 · Pre-Recorded Course Library₹17,000FREE
Bonus 04: Lead Magnet Portal — Value ₹10,000
04 · Lead Magnet Portal₹10,000FREE
Bonus 05: CRM App Template — Value ₹10,000
05 · CRM App Template₹10,000FREE
Bonus 06: HRMS App Template — Value ₹10,000
06 · HRMS App Template₹10,000FREE
Bonus 07: AI Webinar Script Generator — Value ₹3,000
07 · AI Webinar Script Generator₹3,000FREE
Bonus 08: Mobile Videography & Editing Course — Value ₹3,000
08 · Mobile Videography & Editing Course₹3,000FREE
Bonus 09: Recorded Call Marketing Application (6 Months Pro) — Value ₹15,000
09 · Recorded Call Marketing Application (6 Months Pro)₹15,000FREE
Bonus 10: WhatsApp Automation Tool (6 Months Pro) — Value ₹15,000
10 · WhatsApp Automation Tool (6 Months Pro)₹15,000FREE
Bonus 11: HAT PMS — Personal Management System (6 Months Pro) — Value ₹6,000
11 · HAT PMS — Personal Management System (6 Months Pro)₹6,000FREE
Bonus 12: Community Access + Mobile App — Value ₹2,000
12 · Community Access + Mobile App₹2,000FREE
Hariprasad J R, Founder & CEO, HAT Innovations
HARIPRASAD J RFounder & CEO — HAT Innovations
Lead Instructor & Mentor

Who Is Teaching You?

Practical instruction by an experienced digital practitioner and entrepreneur. With 13+ years of experience in enterprise digital transformation, corporate leadership, and digital coaching, Hariprasad J R specializes in demystifying AI, digital advertising, and automated business workflows.

He does not teach digital marketing as abstract academic theory. Every module is grounded in real-world business implementation, measurable metrics, and operational systems.

13+Years Industry Experience
3,000+Students Guided
10Countries
Author of “What the Market Whispered: A Fictional Guide to Digital Marketing That Actually Works”
Admission എങ്ങനെ?

ഇത് എല്ലാവർക്കും ഉള്ളതല്ല — ഒരു Batch-ൽ 20 പേർ മാത്രം

ഓരോരുത്തർക്കും ശരിയായ Attention കിട്ടാൻ വേണ്ടിയാണ് Seats Limit ചെയ്യുന്നത്. Join ചെയ്യുന്നതിന് മുൻപ് ഇത് നിങ്ങൾക്ക് പറ്റിയതാണോ എന്ന് ഞങ്ങൾ ഒരുമിച്ച് നോക്കും.

Form Fill ചെയ്യൂ

ഒരു മിനിറ്റ് മതി. താഴെയുള്ള Button Click ചെയ്യൂ.

Call Back

ഞങ്ങളുടെ Team നിങ്ങളെ വിളിക്കും.

1-to-1 Consultation

നിങ്ങളുടെ Goal-ഉം Capacity-യും മനസ്സിലാക്കാൻ ഒരു ചെറിയ Interview.

Admission

Select ആയാൽ December 1 Batch-ൽ നിങ്ങളുടെ Seat Confirm.

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

ക്ലാസ്സുകൾ എപ്പോഴാണ്?

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും രാത്രി 8 മണിക്ക് (IST). UAE, Oman-ൽ വൈകുന്നേരം 6:30, Saudi, Qatar, Kuwait, Bahrain-ൽ 5:30. ആദ്യ ക്ലാസ്സ് December 1-ന്.

എനിക്ക് Technical Background ഇല്ല. പഠിക്കാൻ പറ്റുമോ?

പറ്റും. ChatGPT മാത്രം ഉപയോഗിച്ചിട്ടുള്ളവരും, അതുപോലും ഉപയോഗിക്കാത്തവരും ഉണ്ടാകും എന്ന് കരുതിയാണ് AI Foundation Module-ൽ തുടങ്ങുന്നത്. ഏത് AI Tool-ലും Apply ചെയ്യാൻ പറ്റുന്ന Basics ആദ്യം പഠിപ്പിക്കും.

ക്ലാസ് Miss ആയാലോ?

Recorded Classes ഉണ്ട്. കൂടാതെ Pre-Recorded Course Library ഒരു Bonus ആയും കിട്ടും.

എത്ര Sessions-ഉം Assignments-ഉം ഉണ്ട്?

24 Live Sessions-ഉം 24 Practical Assignments-ഉം. 3 മാസം കൊണ്ട് 25 Modules Cover ചെയ്യും.

എന്തിനാണ് Interview?

ഒരു Batch-ൽ 20 പേരെ മാത്രമേ എടുക്കൂ. ഈ Program നിങ്ങളുടെ Goal-ന് ശരിക്കും പറ്റിയതാണോ, അതിനുള്ള Time-ഉം Capacity-യും ഉണ്ടോ എന്ന് Consultation Call-ൽ നോക്കും.

Fees എത്രയാണ്?

Fee Details Consultation Call-ൽ വിശദമായി പറയും. Form Fill ചെയ്താൽ ഞങ്ങളുടെ Team നിങ്ങളെ വിളിക്കും.

December 1 Batch തുടങ്ങാൻ

--Days
--Hours
--Mins
--Secs

3 മാസം കഴിയുമ്പോൾ “AI വെച്ച് ഞാൻ ഇതൊക്കെ ചെയ്യും” എന്ന് ആത്മവിശ്വാസത്തോടെ പറയാൻ പറ്റുന്ന ഒരാളായി മാറാം.

Free Consultation-ന് Apply ചെയ്യൂ
⚠ ഒരു Batch-ൽ 20 Seats മാത്രം
-- DaysDec 1 Batch
Apply ചെയ്യൂ →